INVESTIGATIONആള്‍ത്തിരക്കില്ലാത്ത റോഡിലെ അപകടം; തൊട്ടുമുമ്പുള്ള ഫോണ്‍കോള്‍; പാഞ്ഞുവന്ന ജീപ്പ് ഓട്ടോ കണ്ടപാടേ വെട്ടിച്ച് ഇടിച്ചുതെറിപ്പിക്കല്‍; തകര്‍ന്ന ജീപ്പിന് മുന്നിലെ ഫോട്ടോയെടുപ്പ്; വൈത്തിരി ചുണ്ടേലില്‍ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം; പ്രതികളായ സഹോദരങ്ങള്‍ കടുംകൈ ചെയ്തത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 6:26 PM IST